പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ അവസരം | Indian Coast Guard MTS Recruitment 2023
Indian Coast Guard MTS Recruitment 2023: പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Coast Guard ഇപ്പോള്‍ Civilian Motor Transport Driver (OG), Motor Transport Fitter (Mech), Multi Tasking Staff (Motor Transport Cleaner), Multi Tasking Staff (Mali), Multi Tasking Staff (Peon), Multi Tasking Staff (Sweeper) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Civilian Motor Transport Driver (OG), Motor Transport Fitter (Mech), Multi Tasking Staff (Motor Transport Cleaner), Multi Tasking Staff (Mali), Multi Tasking Staff (Peon), Multi Tasking Staff (Sweeper) പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജൂലൈ 3 മുതല്‍ 2023 ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
Important Dates
Offline Application Commencement from | 3rd July 2023 |
Last date to Submit Offline Application | 14th August 2023 |
Indian Coast Guard Latest Job Notification Details
പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Indian Coast Guard MTS Recruitment 2023 Latest Notification Details | |
Organization Name | Indian Coast Guard |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Civilian Motor Transport Driver (OG), Motor Transport Fitter (Mech), Multi Tasking Staff (Motor Transport Cleaner), Multi Tasking Staff (Mali), Multi Tasking Staff (Peon), Multi Tasking Staff (Sweeper) |
Total Vacancy | 10 |
Job Location | All Over India |
Salary | Rs.25,500 – 81,100/- |
Apply Mode | Offline |
Application Start | 3rd July 2023 |
Last date for submission of application | 14th August 2023 |
Official website | https://indiancoastguard.gov.in/ |
Indian Coast Guard MTS Recruitment 2023 Latest Vacancy Details
Indian Coast Guard ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | Civilian Motor Transport Driver (OG) | 01 |
2. | Motor Transport Fitter (Mech) | 02 |
3. | Multi Tasking Staff (Motor Transport Cleaner) | 02 |
4. | Multi Tasking Staff (Mali) | 01 |
5. | Multi Tasking Staff (Peon) | 02 |
6. | Multi Tasking Staff (Sweeper) | 02 |
Salary Details:
1. Civilian Motor Transport Driver (OG) – Level-2 |
2. Motor Transport Fitter (Mech) – Level-2 |
3. Multi Tasking Staff (Motor Transport Cleaner) – Level-1 |
4. Multi Tasking Staff (Mali) – Level-1 |
5. Multi Tasking Staff (Peon) – Level-1 |
6. Multi Tasking Staff (Sweeper) – Level-1 |
Indian Coast Guard MTS Recruitment 2023 Age Limit Details
Indian Coast Guard ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Civilian Motor Transport Driver (OG) – Between 18 to 27 years of age |
2. Motor Transport Fitter (Mech) – Between 18 to 27 years of age |
3. Multi Tasking Staff (Motor Transport Cleaner) – Between 18 to 27 years of age |
4. Multi Tasking Staff (Mali) – Between 18 to 27 years of age |
5. Multi Tasking Staff (Peon) – Between 18 to 27 years of age |
6. Multi Tasking Staff (Sweeper) – Between 18 to 27 years of age |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through Indian Coast Guard official Notification 2023 for more reference
Indian Coast Guard MTS Recruitment 2023 Educational Qualification Details
Indian Coast Guard ന്‍റെ പുതിയ Notification അനുസരിച്ച് Civilian Motor Transport Driver (OG), Motor Transport Fitter (Mech), Multi Tasking Staff (Motor Transport Cleaner), Multi Tasking Staff (Mali), Multi Tasking Staff (Peon), Multi Tasking Staff (Sweeper) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Qualification |
1. | Civilian Motor Transport Driver (OG) | (i) Matriculation or equivalent pass. (ii) Valid Driving license for both Heavy and Light motor vehicle. (iii) Should have at least 02 years‟ experience in driving motor vehicles. (iv) Knowledge of motor mechanism (should be able to repair minor defects in vehicles) |
2. | Motor Transport Fitter (Mech) | (i) Matriculation or equivalent pass. (ii) Two years‟ experience in automobile workshop. Desirable: I.T.I. diploma in relevant trade. |
3. | Multi Tasking Staff (Motor Transport Cleaner) | (i) Matriculation or equivalent pass. (ii) Two years‟ experience in mechanical workshop. |
4. | Multi Tasking Staff (Mali) | (i) Matriculation or equivalent pass. (ii) Two years‟ Experience as Mali in any nursery or organisation. |
5. | Multi Tasking Staff (Peon) | (i) Matriculation or equivalent pass. (ii) Two years‟ Experience as office attendant. |
6. | Multi Tasking Staff (Sweeper) | (i) Matriculation or equivalent pass. (ii) Two years‟ Experience in cleanship in any recognised firm |
How To Apply For Latest Indian Coast Guard MTS Recruitment 2023?
Application form should be filled either in English or Hindi as per the prescribed format given at Annexure-I. The application with duly affixed self-attested colour photograph should be accompanied by Xerox copies of the documents listed below, duly selfattested with name and date.
(a) Valid Photo ID proof (as mentioned in application)
(b) Matriculation or equivalent mark sheet and certificate
(c) Diploma/ Industrial Training Institute (ITI) mark sheets and certificate as qualification for MT Fitter(Mech).
(d) Latest Category Certificate (SC/ST/OBC (Non Creamy Layer)/EWS) for reserved category candidates.
(e) Experience Certificate as mentioned at para 1 above.
(f) NOC from the employer for candidates presently serving in any government organization (if applicable).
(g) Two latest passport size colour photographs.
(h) Applicants are to enclose a separate blank envelope with Rs. 50/- postal stamp (pasted on the envelope) addressed to themselves with the application.
The duly filled application with all the necessary attachments as per para 03 above should be sent to the following address by ordinary/speed post only within 45 days from the date of publication of the advertisement in the Employment News, i.e. till 14 Aug 2023: –
The Director General, {For PD(Rectt)} Coast Guard Headquarters, Directorate of Recruitment, C-1, Phase II, Industrial Area, Sector-62,Noida, U.P. – 201309
Essential Instructions for Fill Indian Coast Guard MTS Recruitment 2023 Offline Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത . ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക