Kerala Beat Forest Officer Recruitment 2023

പ്ലസ്ടു ഉള്ളവര്‍ക്ക് വനം വകുപ്പില്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ആവാം – Kerala Beat Forest Officer Recruitment 2023

Kerala Beat Forest Officer Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍  വനം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വനം വകുപ്പ്  ഇപ്പോള്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ പോസ്റ്റുകളിലായി മൊത്തം 14 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 16  മുതല്‍ 2023 സെപ്റ്റംബര്‍ 20  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

പ്രധാനപെട്ട തിയതികള്‍

Online Application Commencement from16th August 2023
Last date to Submit Online Application20th September 2023

കേരള വനം വകുപ്പില്‍ ഇപ്പോള്‍ വന്ന ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേരള സര്‍ക്കാരിന്റെ കീഴില്‍  വനം വകുപ്പില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala Beat Forest Officer Recruitment 2023 Latest Notification Details
Organization NameForest Department
Job TypeKerala Govt
Recruitment TypeNCA NOTIFICATION
Advt NoCATEGORY NO: 226/2023- 234/2023
Post NameBeat Forest Officer
Total Vacancy14
Job LocationAll Over Kerala
SalaryRs.27,900 – 63,700
Apply ModeOnline
Application Start16th August 2023
Last date for submission of application20th September 2023
Official websitehttps://thulasi.psc.kerala.gov.in/

കേരള ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍: ഒഴിവുകള്‍ എത്ര എന്നറിയാം

കേരള വനം വകുപ്പ്  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Category No.CommunityDistrictVacancies
226/2023STKozhikode01 (One)
Kannur01 (One)
227/2023OBCKasaragod01 (One)
228/2023SCKozhikode01 (One)
Thrissur01 (One)
229/2023MuslimWayanad03 (Three)
Kannur01 (One)
230/2023ViswakarmaPalakkad01 (One)
231/2023DheevaraKannur01 (One)
232/2023Hindu NadarIdukki01 (One)
233/2023SCCCKannur01 (One)
234/2023LC/AIThrissur01 (One)

കേരള ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍:പ്രായപരിധി മനസ്സിലാക്കാം 

കേരള വനം വകുപ്പ്  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Beat Forest Officer(i) 19-33. Candidates born between 02.01.1990 and 01.01.2004 (both dates included) are eligible to apply for this post.
(ii) For SC/ST:19-35; ie; Candidates born between 02.01.1988 and 01.01.2004 (both dates included) are eligible to apply for this post.
(iii) Candidates belonging to Scheduled Caste Converted to Christian Community, who have converted to Christianity from SC after attaining 18 years and children of such parents are eligible for age relaxation upto 35 years ie; candidates born between 02.01.1988 and 01.01.2004 are eligible to apply for this post (both dates included)

കേരള ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍:വിദ്യഭ്യാസ യോഗ്യത അറിയാം

കേരള വനം വകുപ്പ്  ന്‍റെ പുതിയ Notification അനുസരിച്ച് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Beat Forest OfficerEducational Qualification
Pass in Plus Two Examination conducted by the Board of Higher Secondary Education, Government of Kerala or Equivalent examination recognized by Government of India or Government of Kerala.

Physical Standards
a) Male Candidates
Height – A minimum of 168 cms, Chest-A minimum of 81cms around the chest and must have an expansion of 5 cms on full inhalation.
Female Candidates
(i) Physical Standards: Height-A minimum of 157 cms
Note:
(i) Minimum height measurement of Scheduled Caste/Scheduled Tribe candidates shall be 150
cm.

കേരള ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍: Physical Efficiency Test:

Male Candidates:

Endurance Test: All male candidates shall successfully complete an Endurance test of running 2 Kilometres in 13 minutes.

Physical Efficiency Test:

All candidates must qualify in any of the Five events out of the Eight events specified below of the National Physical Efficiency one-star standard test.

Sl.NoItemMinimum Standards
1100 Metres Run14 Second
2High Jump132.20 cm(4’6”)
3Long Jump457.20 cm(15’)
4Putting the Shot (7264 gms))609.60 cm(20’)
5Throwing the Cricket Ball6096 cm(200’)
6Rope Climbing(only with hands)365.80 cm(12’)
7Pull-ups or chinning8 times
81500 Metres Run5 Minutes & 44 seconds

Female Candidates

Endurance Test: All-female candidates shall successfully complete an Endurance test of running 2 Kilometres in 15 minutes.

Physical Efficiency Test:

All the Female candidates must qualify in any of the Five events out of the Nine events specified below of the National Physical Efficiency One Star Standard Test for women.

Sl.NoItemMinimum Standards
1100 Metres Run17 Second
2High Jump106 cm
3Long Jump305 cm
4Putting the Shot (4000 gms)400 cm
5200 Meters Run36 Seconds
6Throwing the throw ball1400 cm
7Shuttle Race (4 X 25 m)26 seconds
8Pull Ups or chinning8 times
9Skipping (One Minute)80 times

കേരള വനം വകുപ്പ് ല്‍  വന്ന ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

കേരള വനം വകുപ്പ് വിവിധ  ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://thulasi.psc.kerala.gov.in/thulasi/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേരള ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍: അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here

 

Similar Posts