ICSIL Recruitment 2023| പ്ലസ്ടു ഉള്ളവര്‍ക്ക് Sales Person ആവാം – 140 ഒഴിവുകള്‍ | ഇപ്പോള്‍ അപേക്ഷിക്കാം
ICSIL Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ICSIL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligent Communication Systems India Ltd. (ICSIL) ഇപ്പോള്‍ Sales Person തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Sales Person പോസ്റ്റുകളിലായി മൊത്തം 140 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക്…