കേരളത്തിലെ പ്ലസ്ടു ഉള്ളവര്‍ക്ക് എയര്‍മാന്‍ ആവാം|Indian Air Force Airmen Recruitment 2023
Indian Air Force Airmen Recruitment 2023: പ്രധിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Air Force (IAF) ഇപ്പോള്‍ Airmen Group Y തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യോമസേനയുടെ ഗ്രൂപ്പ്–വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 1 മുതൽ 8 വരെ ചെന്നൈ താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിലാണ് റിക്രൂട്മെന്റ് റാലി. കേരളത്തിൽനിന്നുള്ളവർക്കു ഫെബ്രുവരി 1,2,7,8 തീയതികളിലാണു റാലി.
Important Dates
DATE | ACTIVITIES | DISTRICTS TO BE COVERED |
01 February 2023 to 02 February 2023 | Physical Fitness Test, Written Test, Adaptability Test – 1, Adaptability Test – 2 & Medical Appointments | All the districts of States of Tamil Nadu, Kerala and UT of Puducherry (including Yanam) |
04 February 2023 to 05 February 2023 | Physical Fitness Test, Written Test, Adaptability Test – 1, Adaptability Test – 2 & Medical Appointments | All the districts of States of Karnataka, Telangana and Andhra Pradesh |
07 February 2023 to 08 February 2023 | Physical Fitness Test, Written Test, Adaptability Test – 1, Adaptability Test – 2 & | All the districts of States of Tamil Nadu, Kerala, Karnataka, Telangana, Andhra Pradesh and UT of Puducherry (including Yanam) |
Indian Air Force (IAF) Latest Job Notification Details
പ്രധിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Indian Air Force Airmen Recruitment 2023 Latest Notification Details | |
Organization Name | Indian Air Force (IAF) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | 01/2023 |
Post Name | Airmen Group Y |
Total Vacancy | Various |
Job Location | All Over India |
Salary | Rs.26,900/- |
Apply Mode | Online |
Application Start | 10th January 2023 |
Last date for submission of application | 1st February 2023 to 8th February 2023 |
Official website | https://airmenselection.cdac.in/ |
Indian Air Force Airmen Recruitment 2023 Latest Vacancy Details
Indian Air Force (IAF) ന്റെ പുതിയ Notification അനുസരിച്ച് ഇപ്പോള് വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്ത്ഥികള് ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള് പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല് അറിയാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിക്കുക
Post Name | Vacancy | Salary |
Airmen Group Y | Various | During training, a stipend of Rs.14,600/- per month shall be paid. On completion of training the starting gross emoluments at the minimum of scale of pay including Military Service Pay (MSP) is Rs.26,900/- per month. In addition, dearness allowance (as applicable) which, in subsequent years, may rise as per the career progression of the individual. |
Indian Air Force Airmen Recruitment 2023 Age Limit Details
Indian Air Force (IAF) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post/Trade name | Age limit |
Airmen Group X | Candidates born between 27 June 2002 and 27 June 2006 (both days inclusive) are eligible to appear in the recruitment rally |
Airmen Group Y | Candidate should be born between 27 June 1999 and 27 June 2004 (both dates inclusive) |
Indian Air Force Airmen Recruitment 2023 Educational Qualification Details
Indian Air Force (IAF) ന്‍റെ പുതിയ Notification അനുസരിച്ച് Airmen Group Y തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post/Trade name | Educational qualification |
Airmen Group X | Candidate should have passed 10+2 / Intermediate with Physics, Chemistry, Biology and English, with a minimum of 50% marks OR Should have passed two years’ vocational course with non-vocational subjects i.e. Physics, Chemistry, Biology and English with minimum 50% marks in aggregate and 50% marks in English. |
Airmen Group Y | Diploma / B.SC in Pharmacy. Candidate should have passed Intermediate/ 10+2/ Equivalent Examination with Physics, Chemistry, Biology and English with a minimum of 50% marks in aggregate and 50% marks in English. In addition, Diploma / B.Sc in Pharmacy with minimum 50% marks, |
Mandatory Medical Standards : Indian Air Force Airmen Recruitment 2023
General Medical Standards are as follows: –
- (a) Height: Minimum acceptable height is 152.5 cms
- (b) Chest: The chest should be well proportioned and well developed with the minimum range of expansion of 5 cms.
- (c) Weight: Proportionate to height and age as applicable for IAF.
- (d) Hearing: Candidate should have normal hearing i.e. able to hear forced whisper from a distance of 6 meters by each ear separately.
- (e) Dental: Should have healthy gums, good set of teeth and minimum 14 dental points.
How To Apply For Latest Indian Air Force Airmen Recruitment 2023?
ശാരീരികയോഗ്യത: ഉയരം 152.5 സെ.മീ, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.
ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി.ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ ബിഎസ്‌സി ഫാർമസി യോഗ്യതക്കാർക്കും 7 മിനിറ്റ് അനുവദിക്കും). 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയുമുണ്ടാകും.
Essential Instructions for Fill Indian Air Force Airmen Recruitment 2023 Online Application Form
- The candidates must read the Indian Air Force Airmen Recruitment 2023 Notification Pdf given below, carefully before applying the Online application form for the relevant post.
- The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the Indian Air Force Airmen Recruitment 2023 advertisement to avoid rejection at a later stage. The decision of the Indian Air Force (IAF) Selection Department in this regard shall be final
- The candidates are advised to give their working mobile number and e-mail ID, used by them in the Indian Air Force Airmen Recruitment 2023 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
- For more details please check Indian Air Force Airmen Recruitment 2023 official notification below