BNP Dewas Recruitment

നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി നേടാം | BNP Dewas Recruitment 2023

BNP Dewas Recruitment 2023: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നല്ല ശമ്പളത്തില്‍ ‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bank Note Press, Dewas  ഇപ്പോള്‍ Supervisor, Junior Office Assistant & Junior Technician  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Supervisor, Junior Office Assistant & Junior Technician തസ്തികകളിലായി മൊത്തം 111 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 22  മുതല്‍ 2023 ആഗസ്റ്റ്‌ 21  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from22nd July 2023
Last date to Submit Online Application21st August 2023

Bank Note Press, Dewas Latest Job Notification Details

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നല്ല ശമ്പളത്തില്‍ ‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

BNP Dewas Recruitment 2023 Latest Notification Details
Organization NameBank Note Press, Dewas
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoBNP/HR/Rectt./03/2023
Post NameSupervisor, Junior Office Assistant & Junior Technician
Total Vacancy111
Job LocationAll Over India
SalaryRs.18,780 -67,390
Apply ModeOnline
Application Start22nd July 2023
Last date for submission of application21st August 2023
Official websitehttps://bnpdewas.spmcil.com/

BNP Dewas Recruitment 2023 Latest Vacancy Details

Bank Note Press, Dewas  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Supervisor (Printing)08
2.Supervisor (Control)03
3.Supervisor (Information Technology)01
4.Junior Office Assistant04
5.Junior Technician (Printing)27
6.Junior Technician (Control)45
7.Junior Technician (Ink Factory-Attendant Operator(Chemical Plant) / Laboratory Assistant(Chemical Plant)/ Machinist / Machinist Grinder / Instrument Mechanic))15
8.Junior Technician (Mechanical / Air Conditioning)03
9.Junior Technician (Electrical / Information Technology)04
10.Junior Technician (Civil / Environment)01

Salary Details:

1. Supervisor (Printing) – Rs. 27600–95910/-
2. Supervisor (Control) – Rs. 27600–95910/-
3. Supervisor (Information Technology) – Rs. 27600–95910/-
4. Junior Office Assistant – Rs. 21540–77160/-
5. Junior Technician (Printing) – Rs. 18780–67390/-
6. Junior Technician (Control) – Rs. 18780–67390/-
7. Junior Technician (Ink Factory-Attendant Operator(Chemical Plant) / Laboratory Assistant(Chemical Plant)/ Machinist / Machinist Grinder / Instrument Mechanic)) – Rs. 18780–67390/-
8. Junior Technician (Mechanical / Air Conditioning) – Rs. 18780–67390/-
9. Junior Technician (Electrical / Information Technology) – Rs. 18780–67390/-
10. Junior Technician (Civil / Environment) – Rs. 18780–67390/-

BNP Dewas Recruitment 2023 Age Limit Details

Bank Note Press, Dewas  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Supervisor (Printing) – 30 years
2. Supervisor (Control) – 30 years
3. Supervisor (Information Technology) – 30 years
4. Junior Office Assistant – 28 years
5. Junior Technician (Printing) – 25 years
6. Junior Technician (Control) – 25 years
7. Junior Technician (Ink Factory-Attendant Operator(Chemical Plant) / Laboratory Assistant(Chemical Plant)/ Machinist / Machinist Grinder / Instrument Mechanic)) – 25 years
8. Junior Technician (Mechanical / Air Conditioning) – 25 years
9. Junior Technician (Electrical / Information Technology) – 25 years
10. Junior Technician (Civil / Environment) – 25 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through BNP official Notification 2023 for more reference

BNP Dewas Recruitment 2023 Educational Qualification Details

Bank Note Press, Dewas  ന്‍റെ പുതിയ Notification അനുസരിച്ച് Supervisor, Junior Office Assistant & Junior Technician  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

No.PositionEssential Qualification
1Supervisor (Printing)– 1st class full Time Diploma in Printing Technology/Engineering from Government recognized Institutes/ polytechnics. OR Higher qualification i.e. B.Tech. / B.E. in the relevant trade will also be considered.
2Supervisor (Control)– 1st class full Time Diploma in Printing/ Mechanical /Electrical / Electronics /Information Technology/ Computer Science from Government recognized Institutes/ polytechnics. OR Higher qualification i.e. B.Tech. / B.E. / B.Sc. Engineering in the relevant trade will also be considered.
3Supervisor (Information Technology)– First class full time Diploma in the Information Technology/Computer Engineering/Computer Science from Government recognized Institutes/ polytechnics. OR Higher qualification i.e. B.Tech. / B.E. / B.Sc. Engineering in the relevant trade will also be considered.
4Junior Office Assistant– Graduate with at least 55% marks and computer knowledge with typing speed on the computer in English @40 wpm / Hindi @30 wpm, as per the requirement.
5Junior Technician (Printing)– Full Time ITI certificate recognized from NCVT/SCVT in Printing trade viz. Litho Offset Machine Minder/ Letter Press Machine Minder/ Offset Printing/ Platemaking / Electroplating/ Full time ITI in Plate Maker cum Impositer/ Hand Composing OR Higher qualification i.e. Full Time Diploma in Printing Technology from Government recognized Institutes/ polytechnics will also be considered.
6Junior Technician (Control)– Full Time ITI certificate recognized from NCVT/SCVT in Printing trade viz. Litho Offset Machine Minder/ Letter Press Machine Minder/ Offset Printing/ Platemaking / Electroplating/ Full time ITI in Plate Maker cum Impositer/ Hand Composing OR Higher qualification i.e. Full Time Diploma in Printing Technology from Government recognized Institutes/ polytechnics will also be considered.
7Junior Technician (Ink Factory-Attendant Operator(Chemical Plant) / Laboratory Assistant(Chemical Plant)/ Machinist / Machinist Grinder / Instrument Mechanic))1) Junior Technician (Ink Factory) for 06 posts. Essential: Full time ITI certificate recognized from NCVT/SCVT in Attendant Operator (Chemical Plant) Trade. 2) Junior Technician (Ink Factory) for 06 posts. Essential: Full time ITI certificate recognized from NCVT/SCVT in Laboratory Assistant (Chemical Plant) Trade. 3) Junior Technician (Ink Factory) for 01 post. Essential: Full time ITI certificate recognized from NCVT/SCVT in Machinist Trade. 4) Junior Technician (Ink Factory) for 01 post. Essential: Full time ITI certificate recognized from NCVT/SCVT in Machinist Grinder Trade. 5) Junior Technician (Ink Factory) for 01 post. Essential: Full time ITI certificate recognized from NCVT/SCVT in Instrument Mechanic Trade. OR Higher qualification i.e. Full Time Diploma in Attendant Operator (Chemical Plant) / Laboratory Assistant (Chemical Plant) / Machinist / Machinist Grinder / Instrument Mechanic / Dyestuff Technology / Paint Technology / Surface coating Technology / Printing Ink Technology from Government recognized Institutes / polytechnics will also be considered.
8Junior Technician (Mechanical / Air Conditioning)– Full time ITI certificate recognized from NCVT/SCVT in Fitter Trade. OR Higher qualification i.e. Full Time Diploma in Mechanical (Fitter) from Government recognized Institutes/ polytechnics will also be considered.
9Junior Technician (Electrical / Information Technology)1) Junior Technician (Electrical) for 02 posts. Essential: Full time ITI certificate recognized from NCVT/SCVT in Electrical Trade. 2) Junior Technician (Information Technology) for 02 posts. Essential: Full time ITI certificate recognized from NCVT/SCVT in Information Technology Trade. OR Higher qualification i.e. Full Time Diploma in Electrical from Government recognized Institutes/ polytechnics will also be considered.
10Junior Technician (Civil / Environment)– Full time ITI certificate recognized from NCVT/SCVT in Welder Trade. OR Higher qualification i.e. Full Time Diploma in Civil (Welder) from Government recognized Institutes/ polytechnics will also be considered.

BNP Dewas Recruitment 2023 Application Fee Details

Bank Note Press, Dewas  ന്‍റെ 111 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

– Registration charges of Rs.600/- (including GST) for candidates belonging to UR/ OBC/ EWS category and Intimation charges of Rs.200/- (including GST) for candidates belonging to SC / ST /Ex-SM / PWD category for each posts.

How To Apply For Latest BNP Dewas Recruitment 2023?

Bank Note Press, Dewas വിവിധ  Supervisor, Junior Office Assistant & Junior Technician  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ആഗസ്റ്റ്‌ 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Then go to the Bank Note Press, Dewas website Notification panel and check the link of particular BNP Dewas Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • A new tab will be opened with an Application fee in it.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill BNP Dewas Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത . ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

APPLY NOW

Similar Posts