CSL Workmen Recruitment

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 300 ഒഴിവുകള്‍ | CSL Workmen Recruitment 2023

CSL Workmen Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Workmen  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Workmen പോസ്റ്റുകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 14  മുതല്‍ 2023 ജൂലൈ 28  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from14th July 2023
Last date to Submit Online Application28th July 2023

Cochin Shipyard Limited (CSL) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CSL Workmen Recruitment 2023 Latest Notification Details
Organization NameCochin Shipyard Limited (CSL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoCSL/P&A/RECTT/ CONTRACT
Post NameWorkmen
Total Vacancy300
Job LocationAll Over Kerala
SalaryRs.23,300 -24,800
Apply ModeOnline
Application Start14th July 2023
Last date for submission of application28th July 2023
Official websitehttps://cochinshipyard.com/

CSL Workmen Recruitment 2023 Latest Vacancy Details

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Name of the Post/ TradesNo. of Vacancies
Fabrication Assistants on Contract
Sheet Metal Worker21
Welder34
Outfit Assistants on Contract
Fitter88
Mechanical Diesel19
Mechanic Motor Vehicle05
Plumber21
Painter12
Electrician42
Electronic Mechanic19
Instrument Mechanic34
Shipwright Wood05
Total300

CSL Workmen Recruitment 2023 Age Limit Details

Cochin Shipyard Limited (CSL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • The upper age limit prescribed for all the posts shall not exceed 30 years as on 28 July 2023, i.e. applicants should be born on or after 29 July 1993.
  • The upper age limit is relaxable by 3 years for OBC (Non-Creamy Layer) candidates and 5 years for SC/ST candidates in posts reserved for them.
  • The upper age limit shall be relaxable for Persons with Benchmark Disabilities (PwBD) & Ex-servicemen as per Government of India guidelines subject to a maximum age of 45 years.

CSL Workmen Recruitment 2023 Educational Qualification Details

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് Workmen  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

S.NoName of the PostEducational Qualification and Expirience
A. Fabrication Assistants On Contract
1.Sheet Metal WorkerPass in SSLC and ITI –NTC (National Trade Certificate) in the trade of Sheet Metal Worker or Fitter.
Minimum of three years post qualification experience / training in fabrication, i.e. cutting, fit up and welding process
2.WelderPass in SSLC and ITI –NTC (National Trade Certificate) in the trade of Welder/ Welder (Gas & Electric).
Minimum of three years post qualification experience / training in the relevant trade.
B.Outfit Assistants on Contract
1.FitterPass in SSLC and ITI –NTC (National Trade Certificate) in the trade of Fitter.
Minimum of three years post qualification experience/ training in the relevant trade.
2.Mechanic DieselPass in SSLC and ITI –NTC (National Trade Certificate) in the trade of Mechanic Diesel.
Minimum of three years post qualification experience / training in the relevant trade.
3.Mechanic Motor VehiclePass in SSLC and ITI –NTC (National Trade Certificate) in the trade of Mechanic Motor Vehicle.
Minimum of three years post qualification experience / training in the relevant trade.
4.PlumberPass in SSLC and ITI –NTC (National Trade Certificate) in the trade of Plumber.
Minimum of three years post qualification experience / training in the relevant trade.
5.PainterPass in SSLC and ITI –NTC (National Trade Certificate) in the trade of Painter.
Minimum of three years post qualification experience / training in the relevant trade.
6.ElectricianPass in SSLC and ITI –NTC (National Trade Certificate) in the trade of Electrician.
Minimum of three years post qualification experience / training in the relevant trade.
7.Crane Operator(EOT)Pass in SSLC and ITI –NTC (National Trade Certificate) in the trade of Electrician or Electronic Mechanic.
Minimum of three years post qualification experience/ training in operation of cranes (electrical).
8.Electronic MechanicPass in SSLC and ITI –NTC (National Trade Certificate) in the trade of Electronic Mechanic.
Minimum of three years post qualification experience/ training in the relevant trade.
9.Instrument MechanicPass in SSLC and ITI –NTC (National Trade Certificate) in the trade of Instrument Mechanic.
Minimum of three years post qualification experience/ training in the relevant trade.
10.Shipwright WoodPass in SSLC and ITI –NTC (National Trade Certificate) in the trade of Shipwright Wood or Carpenter.
Minimum of three years post qualification experience/ training in the relevant trade.
11.MachinistPass in SSLC and ITI –NTC (National Trade Certificate) in the trade of Machinist.
Minimum of three years post qualification experience/ training in the relevant trade.
12.Air Conditioner technicianPass in SSLC and ITI-NTC (National Trade Certificate) in the trade of Refrigeration & Air Conditioning Mechanic.
Minimum of three years post qualification experience in firms in the air conditioning field.
13.Draughtsman (Civil)Pass in SSLC and ITI-NTC (National Trade Certificate) in the trade of Draughtsman (Civil).
Minimum of three years post qualification experience/ training in the relevant trade.

CSL Workmen Recruitment 2023 Application Fee Details

Cochin Shipyard Limited (CSL)  ന്‍റെ 300 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Application fee of ₹ 600/- (Non refundable, plus bank charges extra) should be remitted using the Online payment options (Debit card/Credit card/Internet Banking/Wallets/ UPI etc) which can be accessed through our Online application facility from 14 July 2023 to 28 July 2023. No other mode of payment shall be accepted.
  • Applicants belonging to Scheduled Caste (SC)/ Scheduled Tribe (ST)/ Person with Benchmark Disabilities (PwBD) need not pay application fee. They are exempted from payment of application fee.

How To Apply For Latest CSL Workmen Recruitment 2023?

Cochin Shipyard Limited (CSL) വിവിധ  Workmen  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Then go to the Cochin Shipyard Limited (CSL) website Notification panel and check the link of particular CSL Workmen Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • A new tab will be opened with an Application fee in it.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill CSL Workmen Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത . ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

APPLY NOW

Similar Posts