ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി| Income Tax Recruitment 2023
Income Tax Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Income Tax Department ഇപ്പോള്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് വകുപ്പില്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി…