റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാം – 3115 ഒഴിവുകള്‍ | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Eastern Railway Apprentice Recruitment 2023
Eastern Railway Apprentice Recruitment 2023: ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Railway Recruitment Cell, Eastern Railway (ER) ഇപ്പോള്‍ Apprentices Training തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 3115 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വിവിധ റെയില്‍വേ യൂണിറ്റുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ…