DFCCIL Executive Recruitment

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം | DFCCIL Executive Recruitment 2023

DFCCIL Executive Recruitment 2023: ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Dedicated Freight Corridor Corporation of India (DFCCIL)  ഇപ്പോള്‍ Executive & Junior Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക്  Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20  മുതല്‍ 2023 ജൂണ്‍ 19  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from20th May 2023
Last date to Submit Online Application19th June 2023

Dedicated Freight Corridor Corporation of India (DFCCIL) Latest Job Notification Details

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DFCCIL Executive Recruitment 2023 Latest Notification Details
Organization NameDedicated Freight Corridor Corporation of India (DFCCIL)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdvertisement No. 01/DR/2023
Post NameExecutive & Junior Executive
Total Vacancy535
Job LocationAll Over India
SalaryRs.30,000 – 1,20,000/-
Apply ModeOnline
Application Start20th May 2023
Last date for submission of application19th June 2023
Official websitehttps://dfccil.com/

DFCCIL Executive Recruitment 2023 Latest Vacancy Details

Dedicated Freight Corridor Corporation of India (DFCCIL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post CodeName of PostsNo. of Posts
11Executive (Civil)50
12Executive (Electrical)30
13Executive (Operations & Business Development)235
14Executive (Finance)14
15Executive (Human Resource)19
16Executive (Information Technology)06
21Junior Executive (Electrical)24
22Junior Executive (Signal & Telecommunication)148
23Junior Executive (Mechanical)09

Salary Details:

1. Executive (Civil) – Rs. 30,000-1,20,000 (E0 Level, IDA Pay Scale)
2. Executive (Electrical) – Rs. 30,000-1,20,000 (E0 Level, IDA Pay Scale)
3. Executive (Operations & Business Development) – Rs. 30,000-1,20,000 (E0 Level, IDA Pay Scale)
4. Executive (Finance) – Rs. 30,000-1,20,000 (E0 Level, IDA Pay Scale)
5. Executive (Human Resource) – Rs. 30,000-1,20,000 (E0 Level, IDA Pay Scale)
6. Executive (Information Technology) – Rs. 30,000-1,20,000 (E0 Level, IDA Pay Scale)
7. Junior Executive (Electrical) – Rs. 25,000-68,000 (N-5 Level, IDA Pay Scale)
8. Junior Executive (Signal & Telecommunication) – Rs. 25,000-68,000 (N-5 Level, IDA Pay Scale)
9. Junior Executive (Mechanical) – Rs. 25,000-68,000 (N-5 Level, IDA Pay Scale)

DFCCIL Executive Recruitment 2023 Age Limit Details

Dedicated Freight Corridor Corporation of India (DFCCIL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Executive (Civil) – 18-30 Years
2. Executive (Electrical) – 18-30 Years
3. Executive (Operations & Business Development) – 18-30 Years
4. Executive (Finance) – 18-30 Years
5. Executive (Human Resource) – 18-30 Years
6. Executive (Information Technology) – 18-30 Years
7. Junior Executive (Electrical) – 18-30 Years
8. Junior Executive (Signal & Telecommunication) – 18-30 Years
9. Junior Executive (Mechanical) – 18-30 Years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through DFCCIL official Notification 2023 for more reference

DFCCIL Executive Recruitment 2023 Educational Qualification Details

Dedicated Freight Corridor Corporation of India (DFCCIL)  ന്‍റെ പുതിയ Notification അനുസരിച്ച് Executive & Junior Executive  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Executive (Civil) – Three years Diploma in Civil Engg/ Civil Engg. (Transportation)/ Civil Engg. (Construction Technology)/ Civil Engg. (Public Health)/ Civil Engg. (Water Resource) from a recognized University / Institute with not less than 60% marks.
2. Executive (Electrical) – Three years Diploma in Electrical / Electronics / Electrical & Electronics/ Power Supply/ Instrumental & Control / Industrial Electronics/ Electronics & Instrumentation / Applied Electronics / Digital Electronics / Instrumentation / Power Electronics /Electronics & Control Systems from a recognized University / Institute with not less than 60% marks.
3. Executive (Operations & Business Development) – Graduation with not less than 60% marks from a recognized University / Institute.
4. Executive (Finance) – Three years Bachelor’s Degree in Commerce from a recognized University / Institute with not less than 60% marks.
5. Executive (Human Resource) – Three years Bachelor of Business Administration (BBA) / Bachelor of Management Studies (BMS) in HR/Personnel Management from a recognized University / Institute with not less than 60% marks.
6. Executive (Information Technology) – Three years Bachelor of Computer Applications (BCA)/ Three years Engineering Diploma in Computer Science / Information Technology / Electronics / Electronics & Communication / Electronics & Tele-Communications / Networking from a recognized University / Institute with not less than 60% marks.
7. Junior Executive (Electrical) – Matriculation with not less than 60% marks plus 02 (two) year duration Course Completed Act Apprenticeship / ITI approved by SCVT/ NCVT in the trade of Electrician / Wireman / Electrician Power Distribution / Lift & Escalator Mechanic / Instrument Mechanic / Technician Power Electronic System from a recognized Institute with not less than 60% marks in ITI.
8. Junior Executive (Signal & Telecommunication) – Matriculation with not less than 60% marks plus 02 (two) year duration Course Completed Act Apprenticeship/ITI approved by SCVT/ NCVT in the trade of Instrument Mechanic / Mechanic Consumer Electronics Appliances / Technician Power Electronics System / Electronics Mechanic / Fitter / Wireman / Electrician / Information Technology / Information Communication Technology System Maintenance /Information Technology Electronic System Maintenance from a recognized Institute with not less than 60% marks in ITI.
9. Junior Executive (Mechanical) – Matriculation with not less than 60% marks plus 02 (two) year duration Course Completed Act Apprenticeship/ITI approved by SCVT/ NCVT in the trade of Fitter from a recognized Institute with not less than 60% marks in ITI. OR Matriculation with not less than 60% marks plus 01 (one) year duration ITI approved by SCVT/ NCVT in the trade of Welder/Plumber with 01 (one) year Course Completed Act Apprenticeship from a recognized Institute with not less than 60% marks in ITI.

 

DFCCIL Executive Recruitment 2023 Application Fee Details

Dedicated Freight Corridor Corporation of India (DFCCIL)  ന്‍റെ 535 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

– Executive/ Jr. Executive (UR/OBC-NCL/EWS)  – Rs.1000/-

– SC/ST/PwBD/Ex-Servicemen/Transgender candidates are exempted from payment of Application Fee.

– The payment can be made by using UPI/Credit Card/Online Net Banking through CCAVENUE Payment Gateway integrated with online Application.

 

How To Apply For Latest DFCCIL Executive Recruitment 2023?

Dedicated Freight Corridor Corporation of India (DFCCIL) വിവിധ  Executive & Junior Executive  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂണ്‍ 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://dfccil.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill DFCCIL Executive Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത . ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

APPLY NOW

Similar Posts