Kerala Employment Exchange Job Vacancies | എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലികള്‍ | Disha Job Fair 2023
Kerala Employment Exchange Job Vacancies
“ദിശ 2023” മെഗാ തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ
കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് ജൂൺ 24 ശനിയാഴ്ച രാവിലെ 9 മണിമുതൽ “ദിശ 2023” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.
Lulu Mall Kochi Job Vacancies
SL | Post Name | Qualification | Experience |
1 | Operation Executive | MBA | Experienced |
2 | Senior HR Executive | MBA(HR),MHRM | 4-5 yr |
3 | Assistant Manager | Any Degree/PG | 5+Yrs |
4 | HR Executive | MBA | Fresher |
5 | Audit Executive | CA-Inter | 1-2Yrs |
6 | Management Trainee | MBA | Fresher |
7 | IT Supporter | MCA/Btech | 1-2Yrs |
8 | Accounts Executive | B.com/M.com | 0-2 |
9 | Billing Executive | Any Degree | 0-2 |
10 | Sales Executive | Plus Two/above | 0-2 |
11 | Marketing Executive | BBA/MBA | Experienced |
12 | Logistics cordinator | Logistics | Fresher/Exp |
13 | Picker | Min SSLC | Fresher/Exp |
14 | Commi-1 | Hotel Management | Experienced |
15 | Commi-2 | Hotel Management | Experienced |
16 | Commi-3 | Hotel Management | Experienced |
17 | Packer | Min SSLC | Fresher/Exp |
18. | Showroom Sales Staff | Plus Two/above | Prefer Textile Exp |
മറ്റു ഒഴിവുകള്‍ അറിയാന്‍ താഴെ കൊടുത്ത PDF ലിങ്ക് പരിശോധിക്കുക..
KPO, BPO, IT, FMCG, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ള SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്
✔️പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023 ” തൊഴിൽ മേളയിയിലുള്ളത്.
✔️തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 3 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/3 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.
ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/3 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം
ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.
സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
Interview Venue: Ettumanoorappan College, Ettumanoor, Kottayam