കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | Kerala Govt Temporary Jobs 2023
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്. വെക്ടർ കൺട്രോൾ ഫീൽഡ് വർക്കർ ഒഴിവ് – Kerala Govt Temporary Jobs 2023 തൃശ്ശൂർ ജില്ലയിൽ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 90 ദിവസത്തേയ്ക്ക് ഫീൽഡ് വർക്കർ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. പൊതുസ്ഥല ശുചീകരണം, കൊതുകിന്റെ ഉറവിടനശീകരണം, കൂത്താടി നശീകരണ സ്പ്രേയിംഗ്,…