BDL മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ് 2023 – BDL MT Recruitment 2023
BDL MT Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഭാരത് ഡയനാമിക്ക് ലിമിറ്റഡ് ഇപ്പോള്‍ മാനേജ്മെന്റ് ട്രെയിനീ, വെല്‍ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി ഉള്ളവര്‍ക്ക് മാനേജ്മെന്റ് ട്രെയിനീ, വെല്‍ഫയര്‍ ഓഫീസര്‍ പോസ്റ്റുകളിലായി മൊത്തം 45 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍…