Eastern Railway Apprentice Recruitment 2023

റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാം | 3115 ഒഴിവുകള്‍ – Eastern Railway Apprentice Recruitment 2023

Eastern Railway Apprentice Recruitment 2023: ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍  പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Railway Recruitment Cell, Eastern Railway (ER)  ഇപ്പോള്‍ Apprentices Training  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്‌കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 3115 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. വിവിധ റെയില്‍വേ യൂണിറ്റുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 27  മുതല്‍ 2023 ഒക്ടോബര്‍ 26  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from27th September 2023
Last date to Submit Online Application26th October 2023

 

Eastern Railway Apprentice Recruitment 2023 ഒഴിവുകളുടെ വിശദമായ വിവരണം

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍  പരീക്ഷ ഇല്ലാതെ  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Eastern Railway Apprentice Recruitment 2023 Latest Notification Details
Organization NameRailway Recruitment Cell, Eastern Railway (ER)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoRRC-ER/Act Apprentices/2023-24
Post NameApprentices Training
Total Vacancy3115
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start27th September 2023
Last date for submission of application26th October 2023
Official websitehttps://er.indianrailways.gov.in/

Eastern Railway Apprentice Recruitment 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Railway Recruitment Cell, Eastern Railway (ER)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoDivisionNo. of Posts
1.Howrah Division659
2.Liluah Workshop612
3.Sealdah Division440
4.Kanchrapara Workshop187
5.Malda Division138
6.Asansol Division412
7.Jamalpur Workshop667

 

Trade NameTotal Post
Howrah Division
Fitter281
Welder61
Mech (MV)9
Mech (Dsl)17
Mech (MV)9
Carpenter9
Painter9
Lineman (General)9
Wireman9
Ref.& AC Mech.17
Electrician220
Mechanic Machine Tool Maint. (MMTM)9
Total659
Sealdah Division
Fitter / Electrician47
Fitter60
Welder20
Wireman30
Mech. Ref. & AC20
Electrician60
Elect. Mechanic10
Welder22
Mech Fitter114
Electrician4
DSL / Fitter4
Mason7
Painter4
Fitter5
Blacksmith19
Welder14
Total440
Asansol Division
Fitter151
Turner14
Welder (G&E)96
Electrician110
Mech. (Diesel)41
Total412
Malda Division
Electrician40
Ref.& AC Cond. Mech.6
Fitter47
Welder3
Painter2
Carpenter2
Mech. Diesel38
Total138
Kanchrapara Workshop
Fitter60
Welder35
Electrician66
Machinist6
Wireman3
Carpenter8
Painter9
Total187
Liluah Workshop
Fitter240
Machinist33
Turner15
Welder204
Painter

General

15
Electrician45
Wireman45
Refrigeration & Air Conditioning15
Total612
Jamalpur Workshop
Fitter251
Welder (G & E)218
Machinist47
Turner47
Electrician42
Diesel Mechanic62
Total667
Grand Total3115

Eastern Railway അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

Railway Recruitment Cell, Eastern Railway (ER)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • The candidates should have completed 15 years of age and should not have completed 24 years of age (as on cut-off date for receiving application). The age as recorded in the Matriculation certificate issued from a government recognized Board / Authority or the birth certificate issued from a government recognized authority shall only be reckoned for the purpose. No other document like horoscope, affidavits, birth extract from Municipal Corporation, service records and like will be accepted.
  • Upper age limit is relaxable by 05 years in case of SC/ST candidates, 3 years in case of OBC-NCL candidates and 10 years for Persons with Benchmark Disabilities (PwBD) candidates.

Eastern Railway അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

Railway Recruitment Cell, Eastern Railway (ER)  ന്‍റെ പുതിയ Notification അനുസരിച്ച് Apprentices Training  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • The candidate must have passed 10th class examination or its equivalent (under 10+2 examination system) with minimum 50% marks, in aggregate, from recognized Board and should also possess the National Trade Certificate in the notified trade issued by NCVT/SCVT.

Eastern Railway അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്എത്ര?

Railway Recruitment Cell, Eastern Railway (ER)  ന്‍റെ 3115 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Application fees (non-refundable) is Rs.100/- (Rupees One hundred) only.
  • No fee, however, is to be paid by the SC/ST/PwBD/Women candidates).

Eastern Railway അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

Railway Recruitment Cell, Eastern Railway (ER) വിവിധ  Apprentices Training  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 26 വരെ. .

  • Before applying, the candidates should ensure that he/she fulfils all the eligibility criteria. If at any later stage, the particulars furnished by the candidate are revealed to be not conforming with the eligibility criteria, his engagement will be terminated forthwith. All annexures in the given formats for claiming fees exemption, reservation, age relaxation, etc. must be submitted at the time of verification of documents.
  • The candidates are required to apply ONLINE by visiting the link provided on the Notice Board of official website of RRC ER/ER Kolkata (https://rrcrecruit.co.in/ – kolkata). They must go through the detailed instructions before filling up the online applications.

Eastern Railway അപ്രന്റീസ് റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For PVT JobsClick Here

 

Similar Posts