Income Tax Recruitment

ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി| Income Tax Recruitment 2023

Income Tax Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Income Tax Department  ഇപ്പോള്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് വകുപ്പില്‍  Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 41 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 മാര്‍ച്ച് 16  മുതല്‍ 2023 ഏപ്രില്‍ 1  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Offline Application Commencement from16th March 2023
Last date to Submit Offline Application1st April 2023

Income Tax Department Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Income Tax Recruitment 2023 Latest Notification Details
Organization NameIncome Tax Department
Job TypeCentral Govt
Recruitment TypeSport Quota
Advt NoF.No. 205(9) / Sports / 2022-23/Pr. CCIT Dated: 06.02.2023
Post NameIncome Tax Inspector, Tax Assistant and Multi-Tasking Staff (MTS)
Total Vacancy41
Job LocationAll Over India
SalaryRs.20,200 – 34,800
Apply ModeOffline
Application Start16th March 2023
Last date for submission of application1st April 2023
Official websitehttps://www.tnincometax.gov.in/

Income Tax Recruitment 2023 Latest Vacancy Details

Income Tax Department  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Income Tax Inspectors4
2.Tax Assistants18
3.Multi Tasking Staff19

 

S.NoName of the PostPay Scale
1.Inspector of Income TaxLevel 7 (Rs. 44,900/- to Rs. 1,42,400/-)
2.Tax AssistantLevel 4 (Rs. 25,500/- to Rs. 81,100/-)
3.Multi-Tasking StaffLevel 1 (Rs. 18,000/- to Rs. 56,900/-)

List of Game/Sports:

SI NOGame/Sports
1.Athletics
2.Badminton
3.Basket Ball
4.Chess
5.Cricket
6.Football
7.Gymnastics
8.Hockey
9.Kabaddi
10.Swimming
11.Table Tennis
12.Tennis
13.Volley Ball
14.Yogasana
15.Para Sports

Income Tax Recruitment 2023 Age Limit Details

Income Tax Department  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsAge Limit
1.Income Tax Inspector18 to 30 Years
2.Tax Assistant18 to 27 Years
3.Multi Tasking Staff (MTS)18 to 25 Years

The upper age limit is relaxed up to a maximum of 5 years for Unreserved/ OBC candidates & 10 years for SC/ST candidates in the case of sports persons with exceptional achievements as mentioned in DoPT Office Memorandum No.15012/3/84-Estt.(D) dated 12.11.1987 and who satisfy all other eligibility conditions and who furnish the necessary certificates.

Income Tax Recruitment 2023 Educational Qualification Details

Income Tax Department  ന്‍റെ പുതിയ Notification അനുസരിച്ച് Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Income Tax Inspectors -(i). Degree from a recognized University or equivalent
2. Tax Assistants –(i). Degree from a recognized University or equivalent.(ii). (ii) Having Data Entry Speed of 8,000 Key depressions per hour.
3. Multi Tasking Staff –(i) 10th class pass or equivalent from a recognized board or university.
Sports Eligibility:
Appointments shall be made of a sportsperson who has participated in any of the games/sports (as mentioned in Para-05) and considered meritorious with reference to the following criteria:-
Sportspersons having represented:
(i) A state or the country in the National or International Competition in any of the games/sports mentioned in the list at Para-05
For the purpose of recruitment the international meets/competitions shall be categorized as under:-
Category-A :
(1) Olympic Games
(2) World Championships/ World Cup
Category-B :
(1) Asian Games
(2) Commonwealth Games
(3) Asian Championships/ Cup
(4) Commonwealth Championships / Cup
(ii) Further, keeping in view the overall intention of the Government of India behind the recruitment through sports quota to promote and nurture sportspersons, priority shall be given to a candidate without any sponsorship/scholarship/contract/employment under central, state government & PSUs over the other similarly placed candidate being in receipt of monetary compensation in the nature of sponsorship/scholarship/contract/ employment under central, state government & PSUs from any Indian/Non-Indian entity.

How To Apply For Latest Income Tax Recruitment 2023?

Applications must be submitted in the format given in Annexure-II and addressed to the Additional Commissioner of Income Tax (Admn.), 2nd Floor, Aayakar Bhawan, 16/69, Civil Lines, Kanpur – 208 001 by post or by hand within one month from the date of publication of advertisement. The envelope containing the application should also be superscripted as follows:

“APPLICATION FOR THE POST (S) OF ————————————-

UNDER MERITORIOUS SPORT PERSONS’ QUOTA”

Essential Instructions for Fill Income Tax Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

APPLY NOW

Similar Posts