KSRTC Recruitment 2022
Apply Offline For Latest Various Driver, Conductor Vacancies
KSRTC Recruitment 2022: 2022 നവംബർ 10 മുതൽ 2023 ജനുവരി 20 വരെ യുള്ള കാലയളവിൽ ശബരിമല സ്പെഷ്യൽ സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി യിൽ ജില്ലാ അടിസ്ഥാനത്തിൽ താത്കാലിക സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഡ്രൈവർ , കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിയ്ക്കുന്നു . കെ.എസ്.ആർ.റ്റി.സി സർവ്വീസുകളിൽ താൽകാലിക ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച് ബഹു കേരള ഹൈക്കോടതിയുടെ 19-11-2018 ലെ WP ( C ) no . 31017/2019 വിധിയുടേയും ബഹു . സുപ്രീം കോടതിയുടെ 08-09-2019 ലെ Special Leave Appeal No. 1011/2019 വിധിയുടേയും അടിസ്ഥാനത്തിലാണ് താൽകാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നത് .
ഡ്രൈവർ തസ്തികയിലേക്ക് , ബഹു ഹൈക്കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt.22.08.2022 പ്രകാരം കെ.എസ്.ആർ.ടി.സി യിലേക്ക് നിയമനത്തിനായി 23-08-2012 ൽ നിലവിൽ വന്ന PSC os Reserve Driver Rank englo ( Category no . 196/2010 ) ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നല്കുന്നതായിരിയ്ക്കും . കെ.എസ്.ആർ.ടി.സി നിഷ്കർഷിയ്ക്കുന്ന സേവന വ്യവസ്ഥകൾ അംഗീകരിയ്ക്കുന്നതിന് ഈ ലിസ്റ്റിൽ നിന്നും സമ്മതമുളളവർ അപേക്ഷ സമർപ്പിക്കേണ്ടതാണ് . അപേക്ഷകരിൽ നിന്നും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും കെ.എസ്.ആർ.റ്റി.സി യിലെ വിവിധ ഡിപ്പോകളിൽ ഉണ്ടാകുന്ന ബദലിയ്ക്ക് തിരക്കുള്ള ഉത്സവ ദിവസങ്ങൾ അവധി കഴിഞ്ഞുള്ള ദിവസങ്ങൾ തുടങ്ങിയ ആവശ്യത്തിലേയ്ക്ക് അധികമായി ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ടി റാങ്ക് ലിസ്റ്റിൽ നിന്നും താൽകാലിക ദിവസവേതന നിയമനം “ Badali ” അടിസ്ഥാനത്തിൽ നടത്തുന്നതുമാണ് . ്
Important Dates
Offline Application Commencement from | 15th October 2022 |
Last date to Submit Offline Application | 26th October 2022 |
The Kerala State Road Transport Corporation (KSRTC) Latest Job Notification Details
All the candidates looking for a Kerala Govt job and meeting the eligibility criteria can apply for the post by filling out the Offline application on the main website for the Latest recruitment of The Kerala State Road Transport Corporation (KSRTC). After reading all the information like age limit, selection process, educational qualification, salary offered, etc. Candidates are advised to visit The Kerala State Road Transport Corporation (KSRTC) official website and bookmark this web page as we provide you with all the information in this article.
KSRTC Recruitment 2022 Latest Notification Details | |
---|---|
Organization Name | The Kerala State Road Transport Corporation (KSRTC) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No.CMD/04 /2022 |
Post Name | Driver, Conductor |
Total Vacancy | Various |
Job Location | All Over Kerala |
Salary | As per rule |
Apply Mode | Offline |
Application Start | 15th October 2022 |
Last date for submission of the application | 26th October 2022 |
Official website | https://www.keralartc.com/ |
KSRTC Recruitment 2022 Latest Vacancy Details
The Kerala State Road Transport Corporation (KSRTC) has released the following vacancy details with their recent recruitment notification for 2022. They invite Various Candidates to fill their vacancies. Candidates can check their job vacancy details below.
SL.No | Post Name |
---|---|
1 | Driver |
2 | Conductor |
KSRTC Recruitment 2022 Age Limit Details
To apply for The Kerala State Road Transport Corporation (KSRTC) Latest jobs, the candidates interested in filling up forms must be required to attain the following age limit. The notified aged candidates only can able to apply for the job vacancy. The Reserved category candidates from SC, ST, PWD, Women, and all others will get the upper age limit relaxation as per government norms. Check the official Notification with the help of below mentioned direct KSRTC Recruitment 2022 notification link. Check the age limit details below.
SL.No | Post Name | Age Limit |
---|---|---|
1 | Driver | Minimum Age Limit: 25 Years Maximum Age Limit: 55 Years |
2 | Conductor | Minimum Age Limit: 25 Years Maximum Age Limit: 55 Years |
KSRTC Recruitment 2022 Educational Qualification Details
Candidates who are going to fill out the KSRTC Recruitment 2022 application form are requested to check their education qualifications required for various Kerala State Road Transport Corporation (KSRTC) opportunities. Aspirants are requested to go through the latest KSRTC Recruitment 2022 entirely, Before applying for the vacancies aspirants should ensure that they meet the eligibility criteria, only those applicants should apply who are eligible otherwise their application will be rejected. You can check The Kerala State Road Transport Corporation (KSRTC) job Qualification details below.
Post Name | Qualification |
---|---|
Driver | 1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം . 1.2 മുപ്പതിൽ ( 30 ) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പാ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം . (PSC യുടെ Reserve Driver Rank ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മേൽ ഖണ്ഡികയിലെ പാരാ 1.2 നിബന്ധന ബാധകമല്ല . എന്നാൽ driving skill ഉണ്ടെന്നു കെ.എസ്.ആർ.റ്റി.സി യുടെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും ടെക്നിക്കൽ ടീമിനു മുൻപിൽ തെളിയിക്കണം . അപേക്ഷിയ്ക്കുമ്പോൾ Rank List ന്റെ നമ്പർ , ഉദ്യോഗാർത്ഥിയുടെ റാങ്ക് , രജിസ്ട്രേഷൻ നമ്പർ എന്നിവ നിർദ്ദിഷ്ട കോളത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് . അപൂർണ്ണമായ വിവരങ്ങൾ രേഖപ്പെടുത്തുന്നവരുടെ അപേക്ഷകൾ നിരസിക്കുന്നതാണ് .) |
Conductor | 1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം . 1.2 അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10 ക്ലാസ് പാസ്സായിരിക്കണം . 1.3 അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ പൊതുമേഖലാ സർക്കാർ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പാ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം . |
KSRTC Recruitment 2022 Selection Process
അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ് :
- ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലക്ഷന്‍ കമ്മിറ്റി ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം .
- ഇന്റർവ്യൂ
Official Notification Click Here