ഈ ജോലിക്ക് ട്രെയിനിംഗ് സമയത്ത് 56,000 രൂപ തുടക്ക ശമ്പളം | Indian Air Force AFCAT Recruitment 2023 – Apply Online For Latest 276 Air Force Common Admission Test (AFCAT) Vacancies

ഈ ജോലിക്ക് ട്രെയിനിംഗ് സമയത്ത് 56,000 രൂപ തുടക്ക ശമ്പളം | Indian Air Force AFCAT Recruitment 2023 – Apply Online For Latest 276 Air Force Common Admission Test (AFCAT) Vacancies

Indian Air Force AFCAT Recruitment 2023: പ്രധിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Air Force (IAF)  ഇപ്പോള്‍ Air Force Common Admission Test (AFCAT)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 276 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി…