കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ സ്ഥിര ജോലി – Kochi Metro Rail Recruitment 2023
Kochi Metro Rail Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kochi Metro Rail Limited (KMRL) ഇപ്പോള്‍ Junior Engineer, Station Controller and Train Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Engineer, Station Controller and Train Operator തസ്തികകളിലായി മൊത്തം 8 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍…