കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ അവസരം | IREL Recruitment 2023
IREL Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതു മേഖലാ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. REL (India) Limited Formerly Indian Rare Earths Limited ഇപ്പോള്‍ Chief Manager (Finance), Senior Manager (Finance), Manager (Finance), Assistant Manager (Finance), Senior Manager (HRM), Assistant Manager (HRM), Manager (Mining), Manager (Quality Control) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്…