Kerala Drugs Inspector Recruitment 2023| കേരള സര്‍ക്കാര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആവാം

Kerala Drugs Inspector Recruitment 2023| കേരള സര്‍ക്കാര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആവാം

Kerala Drugs Inspector Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ ഡ്രഗ്സ് ഡിപ്പാര്‍ട്ട്മെന്റ്ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Drugs Control Department  ഇപ്പോള്‍ Drugs Inspector  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി ഉള്ളവര്‍ക്ക് Drugs Inspector പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ Kerala Drugs Control Department ല്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം…