ജോലി അവസരം എട്ടാംക്ലാസ്, പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം – Naval Dockyard Apprentice Recruitment 2023
Naval Dockyard Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തുടക്കക്കാര്‍ക്ക് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Dockyard Apprentice School ഇപ്പോള്‍ Apprentices Training തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്, പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Apprentices പോസ്റ്റുകളിലായി മൊത്തം 281 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക്…