പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് നീലിറ്റില്‍ ഹെല്‍പ്പര്‍ ജോലി അവസരം – NIELIT Recruitment 2023
NIELIT Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Institute of Electronics and Information Technology (NIELIT) ഇപ്പോള്‍ Draftsman ‘C’, Lab Assistant ‘B’, Lab Assistant ‘A’, Tradesman ‘B’, Helper ‘B’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Draftsman ‘C’, Lab Assistant ‘B’, Lab Assistant ‘A’, Tradesman ‘B’,…