കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് അവസരം | SSC Stenographer Recruitment 2023
SSC Stenographer Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Stenographer Grade ‘C’ and ‘D’ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Stenographer Grade ‘C’ and ‘D’ പോസ്റ്റുകളിലായി മൊത്തം 1207 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍…