കേരള ദേവസ്വം ബോര്‍ഡില്‍ ഓവര്‍സീയര്‍ ആവാം – Kerala Devaswom Overseer Grade Recruitment 2023
Kerala Devaswom Overseer Grade Recruitment 2023: കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ Overseer Grade III (Civil) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്ലോമ, ITI യോഗ്യത ഉള്ളവര്‍ക്ക് Overseer Grade III (Civil) പോസ്റ്റുകളിലായി മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി…