കസ്റ്റംസില്‍ ജോലി നേടാം – ക്ലാര്‍ക്ക്, പ്യൂണ്‍ അവസരങ്ങള്‍ – യോഗ്യത: പത്താം ക്ലാസ്സ്‌ | Chennai Customs Recruitment 2023

കസ്റ്റംസില്‍ ജോലി നേടാം – ക്ലാര്‍ക്ക്, പ്യൂണ്‍ അവസരങ്ങള്‍ – യോഗ്യത: പത്താം ക്ലാസ്സ്‌ | Chennai Customs Recruitment 2023

Chennai Customs Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കസ്റ്റംസ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Office Of The Principal Commissioner Of Customs, Chennai (General)  ഇപ്പോള്‍ Halwai-cum-Cook, Clerk, Canteen Attendant and Staff Car Driver (Ordinary Grade)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Halwai-cum-Cook, Clerk, Canteen Attendant and Staff Car…