RBI Recruitment 2023 – അപേക്ഷാ തിയതി നീട്ടി – റിസര്‍വ് ബാങ്കില്‍ തുടക്കക്കാര്‍ക്ക് അവസരം

RBI Recruitment 2023 – അപേക്ഷാ തിയതി നീട്ടി – റിസര്‍വ് ബാങ്കില്‍ തുടക്കക്കാര്‍ക്ക് അവസരം

RBI Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Reserve Bank of India (RBI)  ഇപ്പോള്‍ Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR,…