Kerala FCRI Recruitment

CV മെയില്‍ അയച്ചു പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി നേടാം | Kerala FCRI Recruitment 2023

Kerala FCRI Recruitment 2023: പാലക്കാട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ FCRI ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Fluid Control Research Institute (FCRI), Palakkad  ഇപ്പോള്‍ Housekeeping & Multi-tasking  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Housekeeping & Multi-tasking പോസ്റ്റുകളിലായി മൊത്തം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി മെയില്‍ വഴി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി മെയില്‍ വഴി 2023 ജൂലൈ 5  മുതല്‍ 2023 ജൂലൈ 18  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from5th July 2023
Last date to Submit Online Application18th July 2023

Fluid Control Research Institute (FCRI), Palakkad Latest Job Notification Details

പാലക്കാട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ FCRI ല്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Kerala FCRI Recruitment 2023 Latest Notification Details
Organization NameFluid Control Research Institute (FCRI), Palakkad
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
Post NameHousekeeping & Multi-tasking
Total VacancyVarious
Job LocationAll Over Kerala
SalaryRs. 494/- per day
Apply ModeOnline
Application Start5th July 2023
Last date for submission of application18th July 2023
Official websitehttp://www.fcriindia.com/

Kerala FCRI Recruitment 2023 Latest Vacancy Details

Fluid Control Research Institute (FCRI), Palakkad  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

PostConsolidated Wage
Housekeeping & Multi-taskingRs. 494/- per day

Kerala FCRI Recruitment 2023 Age Limit Details

Fluid Control Research Institute (FCRI), Palakkad  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PostAge Limit
Housekeeping & Multi-tasking30 years

Kerala FCRI Recruitment 2023 Educational Qualification Details

Fluid Control Research Institute (FCRI), Palakkad  ന്‍റെ പുതിയ Notification അനുസരിച്ച് Housekeeping & Multi-tasking  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PostQualification
Housekeeping & Multi-taskingX standard Pass

How To Apply For Latest Kerala FCRI Recruitment 2023?

  1. a) Please download the “Application Form” for the respective Post from FCRI website.
    b) Applications shall be emailed to [email protected], OR sent by Post addressed to: Head (Personnel & Administration),
    Fluid Control Research Institute, Kanjikode West, Palakkad. 678623 Kerala.
    c) Please mention the POST name in the Subject line of the Email: Housekeeping (Short-term) OR superscribed on the Cover of the Application.

TERMS OF ENGAGEMENT
1. The selected personnel will be engaged for a fixed term of ONE YEAR and his/her performance will be evaluated periodically. ONLY Candidates willing to work for a minimum period of ONE YEAR shall apply.
2. Selected personnel will be paid a consolidated pay as Notified.
3. Only personnel who are willing to attend to duties on any shift shall apply.
4. Candidates shall have good health and fitness.
5. Personnel shall be required to assist with on-site assignments, other duties and functions as may be assigned by his/her reporting officer.
6. The performance of selected candidate will be assessed periodically. In case the performance is found not satisfactory, the tenure shall be terminated with immediate effect.
7. The term of engagement is for ONE YEAR Only. Management reserves right to terminate the contract at any point of time with a Notice period of 1 month except in case of disciplinary actions for misconducts where Contract will be terminated at short notice.
8. Persons engaged on Contract at FCRI shall not have any claims for future employment. The contract does not guarantee any privilege or preferential rights for future employment at FCRI.
9. Candidates are advised to periodically check the FCRI website for updates.
10. Method of Recruitment: Task – Skill Test/Interview
11. FCRI reserves the right to cancel the recruitment process at any time, without assigning any reasons whatsoever.
12. Canvassing in any Form shall invite disqualification of the candidature.
13. The selected Candidates shall be required to do activities such as cleaning, multi-tasking, assist with maintenance works, gardening / any other tasks as assigned to him/her by superiors.

Essential Instructions for Fill Kerala FCRI Recruitment 2023 Online Application Form

  • The candidates must read the Kerala FCRI Recruitment 2023 Notification Pdf given below, carefully before applying the Online application form for the relevant post.
  • The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the Kerala FCRI Recruitment 2023 advertisement to avoid rejection at a later stage. The decision of the Fluid Control Research Institute (FCRI), Palakkad Selection Department in this regard shall be final
  • The candidates are advised to give their working mobile number and e-mail ID, used by them in the Kerala FCRI Recruitment 2023 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
  • For more details please check Kerala FCRI Recruitment 2023 official notification below

APPLY NOW

Similar Posts